Allahabad high court's verdict on love jihad
മിശ്ര വിവാഹത്തെ എതിര്‍ക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പ്രായപൂര്‍ത്തിയായ രണ്ടു പേര്‍ക്ക് ഒരുമിച്ച് ജീവിക്കാനുള്ള അവകാശമുണ്ട്. അവര്‍ക്ക് ഇണയെ തിരഞ്ഞെടുക്കാനും സാധിക്കും. ഏതെങ്കിലും വ്യക്തിക്കോ കുടുംബത്തിനോ സര്‍ക്കാരിനോ അവരുടെ ജീവിതത്തില്‍ ഇടപെടാന്‍ സാധിക്കില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.